![flight](/wp-content/uploads/2018/10/flight-1.jpg)
നെടുമ്ബാശേരി: വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് മടക്കയാത്ര മുടങ്ങി. ഇത്തിഹാദ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. അബുദാബിയില്‍ നിന്നു കൊച്ചിയിലേക്ക് വരുമ്ബോഴാണ് സംഭവം. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. മടക്കയാത്ര മുടങ്ങിയാല്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. 189 ഓളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് സമീപത്തെ ഹോട്ടലുകളില്‍ താമസ സൗകര്യം ഒരുക്കി.
Post Your Comments