ബെംഗളുരു; ബിഎംടിസി ബസുകളുടെ മരണയോട്ടം തുടർക്കഥയാകുന്നു.
2018 ൽ ഇതുവരെ പൊലിഞ്ഞത്50 ജീവനുകൾ, ആകെ അപകടങ്ങൾ 258, പരിക്കേറ്റത് 219 പേർക്ക് . അപകടം കൂടി വരുന്നതിന്റെ പശ്ചാത്തലത്തിൽ അപകടം കുറക്കാൻ അടിയന്തിര നടപടികൾ സ്വീകരിച്ച് അധികൃതർ.

Post Your Comments