മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വീട്ടിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിനോട് അവര്‍ വേണമെങ്കില്‍ വീട് ഒന്ന് കണ്ടിട്ട് പോയ് ക്കോട്ടേ എന്ന് പരിഹാസ രൂപേണ മാധ്യമങ്ങളോട് പ്രതികരിച്ചതായി റിപ്പോര്‍ട്ടുകള്‍.
അതേ സമയം മാര്‍ച്ച് പാതിവഴിയില്‍ പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. തൃശ്ശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ വളാഞ്ചേരിക്കടുത്ത് കാവുംപുറത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നത്.
Post Your Comments