Jobs & VacanciesLatest News

റിസര്‍വ് ബാങ്കില്‍ അവസരം

റിസര്‍വ് ബാങ്കില്‍ അവസരം. ഗ്രേഡ് ‘സി’ ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോൾ ഓണ്‍ലൈനായി അപേക്ഷിക്കാം. മൂന്നുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഇത് അഞ്ചുവര്‍ഷംവരെ നീട്ടിനല്‍കാം. ആകെ 61 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : rbi
അവസാന തീയതി : ജനുവരി 8

shortlink

Related Articles

Post Your Comments

Related Articles


Back to top button