ന്യൂഡൽഹി; തീക്കടുത്ത് കിടന്ന് ഉറങ്ങാൻ കയ്യാങ്കളി . സംഭവത്തിൽ കല്ലുകൊണ്ടുള്ള തലക്കടിയേറ്റ് ഒരാൾ മരിച്ചു.
തെരുവിൽകിടന്നുറങ്ങുന്നവർ തമ്മിലുണ്ടയ അടിപിടിയിലണ് ഉത്തരാഖണ്ഡ് സ്വദേശി ചന്ദർ (38) മരിച്ചത്.

Post Your Comments