KeralaLatest News

കെഎസ്ആർടിസി ജീവനക്കാരൻ പോക്സോ കേസിൽ പിടിയിൽ

കായംകുളം : കെഎസ്ആർടിസി ഡിപ്പോ അസി.മാനേജരെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി തെക്കുംഭാഗം പുത്തൻകണ്ടത്തിൽ സോമനെ (43) ആണ് സിഐ കെ. സദൻ പിടികൂടിയത്. കൂടെ ജോലി ചെയ്തിരുന്ന യുവതിയുടെ 15 വയസുകാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ 23 ന് ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button