കാഞ്ഞങ്ങാട്: ട്യൂഷന്‍ സെന്ററിലേക്ക് കൊണ്ടു പോകുന്നതിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാടാണ് സംഭവം. ട്യൂഷന്‍ സെന്ററിലേക്ക് കൊണ്ടു പോകുന്ന പെണ്‍കുട്ടിയെ പുതിയ കോട്ടയിലെ ആളൊഴിഞ്ഞ സ്ഥലത്ത് വണ്ടി നിര്‍ത്തി പീഡിപ്പിച്ച വി. വിപി (26)നാണ് അറസ്റ്റിലായത്. ഹൊസ്ദുര്‍ഗ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പീഡന ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയച്ചതെന്നാണ് സൂചന. വിപിനെയാണ് പോക്‌സോ ചുമത്തിയാണ്
പൊലീസ് കേസെടുത്തത്.
Post Your Comments