KeralaLatest News

നാല് കക്ഷികളെ ഉൾപ്പെടുത്തി എൽഡിഎഫ് വിപുലീകരിച്ചു

തിരുവനന്തപുരം : നാല് കക്ഷികളെ മുന്നണിയിൽ ഉൾപ്പെടുത്തി എൽഡിഫ് വിപുലീകരിച്ചു. ലോക് താന്ത്രിക് ജനതാദൾ, കേരളാ കോൺഗ്രസ് (ബി ),ജനാതിപത്യ കേരള കോൺഗ്രസ് ,ഐ.എൻ.എൽ എന്നിവരെ ഉൾപ്പെടുത്തി.എൽഡിഎഫ് യോഗത്തിലാണ് തീരുമാനം.

അതേസമയം നാലു കക്ഷികൾ ചേർന്നാൽ 47 ശതമാനം വോട്ടാണെന്നും തീരുമാനം നല്ലതാണെന്നും ആർ. ബാലകൃഷ്ണപിള്ള പറഞ്ഞു. മന്ത്രിയാകാനല്ല മുന്നണിയിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button