Latest NewsIndia

ജിഎസ്ടി; ഏകീകരണത്തിന് സാധ്യത ഇനിയുമുണ്ടെന്ന് ധനമന്ത്രി

ന്യൂഡൽഹി; ഏകീകരണത്തിന് സാധ്യത ഇനിയുമുണ്ടെന്ന് ധനമന്ത്രി അരുൺ ജെയ്റ്റിലി.

കഴിഞ്ഞയാഴ്ച്ച ചേർന്ന ജിഎസ്ടി കൗൺസിൽ യോ​ഗം 23 ഉത്പന്നങ്ങളുടെ നികുതി കുറച്ചിരുന്നു. ഇതിൽ 28% നികുതി ഉള്ളവയും ഉൾപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button