Latest NewsUAE

അബുദാബിയില്‍ പ്രവാസി യുവാവ് ബാലനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി കൊന്നു

അബുദാബി: പാക് പൗരന്‍ പര്‍ദ ധരിച്ച്‌ സ്ത്രീവേഷത്തിലെത്തി പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ നീണ്ട 19 മാസത്തെ വിചാരണക്കൊടുവില്‍ അന്തിമ വിധി വന്നു. പൗരന്‍ വധശിക്ഷ അബുദാബി പരമോന്നത കോടതി വിധിച്ചു. 2017 മേയ് മാസത്തിലാണ് പാക്ക് സ്വദേശിയായ അസാന്‍ മജീദ് എന്ന പതിനൊന്നുകാരന്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാവുകയും കൊല്ലപ്പെടുകയും ചെയ്തത്. കേസില്‍, അബുദാബി പ്രാഥമിക കോടതി പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷയാണ് വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button