USALatest News

വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള വീസ വ്യവസ്ഥകളില്‍ മാറ്റം;സര്‍വകലാശാലകള്‍ കോടതിയില്‍

വാഷിങ്ടണ്‍: വിദേശ വിദ്യാത്ഥികള്‍ക്കുള്ള വീസ വ്യവസ്ഥകളില്‍ ഭരണകൂടം കൊണ്ടുവന്ന മാറ്റങ്ങള്‍ക്കെതിരെ പ്രമുഖ സര്‍വ്വകലാശാലകള്‍ കോടതിയെ സമീപിച്ചു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പിന്നോട്ടടിക്കുന്നതാണ് മാറ്റങ്ങളെന്ന് ഇവര്‍ പറയുന്നു. വീസ കാലാവധി കഴിഞ്ഞ ശേഷം 6 മാസത്തില്‍ കൂടുതല്‍ തുടരുന്നവരെ മടക്കിയയക്കുകയും മൂന്ന് വര്‍ഷത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നതുമാണ് ഇപ്പോഴത്തെ രീതി. ഇത് സുരക്ഷാവകുപ്പിന് മുന്‍കാല പ്രാബല്യത്തോടെ പുറപ്പെടുവിക്കാനാകും. ഇതോടെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സാവകാസം ലഭിക്കാതെ പുറത്താക്കപ്പെടും. ഈ സാഹചര്യത്തിലാണ് സര്‍വകലാശാലകള്‍ കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button