മോസ്കോ: റഷ്യയില്‍ വീണ്ടും വന്‍ ഭൂചലനം ഉണ്ടായി. ആശങ്ക ഒഴിയാതെ ജനങ്ങൾ. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റഷ്യയിലെ കംചത്സ്കി മേഖലയില്‍ ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസവും ഇവിടെ വന്‍ ഭൂചലനം ഉണ്ടായിരുന്നു. 7.1 ആയിരുന്നു അന്നത്തെ തീവ്രത.
Post Your Comments