Latest NewsIndia

പ്ലാസ്റ്റിക്കിനെ പാടേ തള്ളി ബിബിഎംപി; നടപടി മാലിന്യം നിയന്ത്രിക്കാൻ

പ്ലാസ്റ്റിക് കുമിഞ്ഞ് കൂടി ജനജീവിതത്തെ സാരമായി ബാധിക്കുന്നതിനാലെന്ന് ബിബിഎംപി

ബെം​ഗളുരു: പ്ലാസ്റ്റിക്കിെന പൂർണ്ണമായി തള്ളി ബിബിഎംപി. ബിബിഎംപി ഓഫീസുകളിലും പരിപാടികളിലും പ്ലാസ്റ്റിക്കിന്റെ ഉപയോ​ഗം നിർത്തലാക്കി.

ഓരോ പരിപാടികൾക്ക് ശേഷവും പ്ലാസ്റ്റിക് കുമിഞ്ഞ് കൂടി ജനജീവിതത്തെ സാരമായി ബാധിക്കുന്നതിനാലെന്ന് ബിബിഎംപിയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button