മെക്സിക്കോ സിറ്റി: മെക്സിക്കോയിലുണ്ടായ വിമാനാപകടത്തില്‍ പ്യൂബ്ല ഗവര്‍ണർ മാർത്ത എറിക്ക അലോൺസോ കൊല്ലപ്പെട്ടു. അലോൺസോയ്ക്ക് 45 വയസായിരുന്നു. അപകടത്തിൽ ഭർത്താവ് സെനറ്റർ റാഫേൽ മോറെനോ വാലി, പൈലറ്റ് തുടങ്ങി നിരവധിപേർ കൊല്ലപ്പെട്ടു. വിമാനം പറന്നുയർന്ന ഉടൻ തന്നെ അപകടം സംഭവിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Post Your Comments