കോഴിക്കോട്: ജീവിത ശൈലീ രോഗങ്ങളുടെ വ്യാപ്തിയും അവയുണ്ടാക്കുന്ന പ്രയാസങ്ങളും ശാസ്ത്രീയമായി തിട്ടപ്പെടുത്താൻ ആരോഗ്യ വകുപ്പ് സർവ്വേ നടത്തും.
കിരൺ എന്നാണ് പദ്ധതിയുടെ പേരിട്ടിരിക്കുന്നത്, 14 ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപന വാർഡുകളിലാകും സർവ്വേ ആരംഭിക്കുക.
Post Your Comments