Latest NewsIndia

പത്ത് വർഷം ജയിലിൽ കിടന്ന പാക് പൗരൻ സ്വദേശത്തേക്ക്

26 ന് വാ​ഗാ അതിർത്തി വഴിയാണ് മടക്കം

ഭോപാൽ: പത്ത് വർഷത്തോളം ജയിലിൽ കിടന്ന പാക് പൗരൻ ഇമ്രാൻ (40) നെ രണ്ട് ദിവസത്തിന് ശേഷം നാട് കടത്തും.

2008ലാണ് ഇമ്രാനെ ​ഗൂഡാലോചന , വഞ്ചനാ കുറ്റം, വ്യാജ രേഖ നിർമ്മാണം എന്നിവ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.26 ന് വാ​ഗാ അതിർത്തി വഴിയാണ് മടക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button