മൊബൈലിനും സമൂഹ മാധ്യമങ്ങൾക്കും അടിമയായ ദമ്പതികൾ വിചിത്ര വാദവുമായെത്തിയത്.
നിരന്തരം യൂട്യൂബിൽ കാണുന്ന വീഡിയോകൾ പോലെ മകന് ശസ്ത്രക്രിയ നടത്തണമെന്ന ആവശ്യവുമായി ദമ്പതികൾ ഡോക്ടറെ കണ്ടു.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ദമ്പതികളെത്തിയത്. എന്നാൽ ഇത് സാധ്യമല്ലെന്ന് ഡോക്ടർ അറിയിക്കുകയായിരുന്നു, യൂട്യബിനെ അമിതമായി വിശ്വസിച്ച് വീട്ടിൽ പ്രസവിച്ച അധ്യാപിക തിരുപ്പൂരിൽ മരിച്ചിരുന്നു.
Post Your Comments