NattuvarthaLatest News

ഭാര്യയുടെ തിരിച്ചറിയൽ കാർഡ് ഉപയോ​ഗിച്ച് കാമുകിയെ വിദേശത്തേക്ക് കടത്തിയയാൾ പോലീസ് പിടിയിൽ

ഈ പെൺകുട്ടിയെ പിന്നീട് ​ഗൾഫിലേക്ക് വിടാനാണ് എൽദോസ് ഭാര്യയുടെ രേഖകളെടുത്ത് കാമുകിക്ക് നൽകിയത്

പെരുമ്പാവൂർ: ഭാര്യയുടെ തിരിച്ചറിയൽ രേഖകളുപയോ​ഗിച്ച് കാമുകിയെ വിദേശത്തേക്ക് കടത്തിയ ഉഴുന്നുങ്കൽ എൽദോസ് (42) പോലീസ് പിടിയിൽ.

മുൻകാലങ്ങളിൽ ​​ഗൾഫിൽ ജോലി ചെയ്തിരുന്ന എൽദോസ് അവിടെ ജോലി ചെയ്തിരുന്ന പെൺകുട്ടിയുമായി അടുപ്പത്തിലാകുകയും പെൺകുട്ടിയെ പിന്നീട് വ്യഭിചാരത്തിന് പോലീസ് പിടികൂടി നാട്ടിലേക്ക് അയക്കുകയുമായിരുന്നു.

ഈ പെൺകുട്ടിയെ പിന്നീട് ​ഗൾഫിലേക്ക് വിടാനാണ് എൽദോസ് ഭാര്യയുടെ രേഖകളെടുത്ത് കാമുകിക്ക് നൽകിയത്. ഭാര്യ പിന്നീട് ഇതറിയുകയും പോലീസിൽ പരാതി നൽകകയമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button