NattuvarthaLatest News

3 മാസം പ്രായമായ കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

വയറിന് മുകളിൽ ഇടത് ഭാ​ഗത്ത് ഒന്നര സെന്റി മീറ്റർ വരുന്ന മുറിവും കണ്ടെത്തി

മൂന്നാർ: കണ്ണൻ ദേവൻ കമ്പനിയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ.

വയറിന് മുകളിൽ ഇടത് ഭാ​ഗത്ത് ഒന്നര സെന്റി മീറ്റർ വരുന്ന മുറിവും കണ്ടെത്തി. കരളിന് മുറിവേറ്റ നിലയിലായിരുന്നു.

ബം​ഗാൾ സ്വദേശികളായ മുകേഷ്-രാഖി ദമ്പതികളുടെ മകൻ ശിവയാണ് മരിച്ചത്.പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button