ബെംഗളുരു: ബെംഗളുരുവിനെ നടുക്കി പിഞ്ചു കുഞ്ഞിന്റെ കൊലപാതകം. വിവേക് നഗറിലാണ് 1 മാസം പ്രായമുള്ള കുഞ്ഞിെനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ ലഭിച്ചത്.
കുഞ്ഞിന്റെ പിതാവ് കുട്ടിക്ക് കടുത്ത പനിയായതിനാൽ മരുന്ന് വാങ്ങി തിരിച്ചെത്തിയപ്പോൾ കുഞ്ഞിനെ കാണാതാകുകയായിരുന്നു, തുടർന്നാണ് ടവ്വലിൽ പൊതിഞ്ഞ നിലയിൽ കുട്ടിയുട െമൃതദേഹം കണ്ടെടുത്തത്.
സംഭവത്തിൽ പിതാവിനയും. സഹോദരനെയു സംശയമുള്ളതായി കാണിച്ച് കുട്ടിയുടെ പിതാവ് പോലീസിന് പരാതി നൽകി.
Post Your Comments