തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ സാഹചര്യങ്ങള്‍ പറഞ്ഞു മനസിലാക്കി പൊലീസ് മടക്കി അയക്കുകയായിരുന്നുവെന്ന് മന്ത്രി കെ.ടി ജലീല്‍. സ്ത്രീകള്‍ പ്രവേശിച്ചതിന്റെ പേരില്‍ പ്രശ്നമുണ്ടായാല്‍ അതായിരിക്കും വിഷയമാവുകയെന്നും മന്ത്രി പറഞ്ഞു. നവോത്ഥാനം എന്നത് ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ല. പക്ഷേ ഒരിക്കല്‍ സംഭവിക്കുമെന്നും മന്ത്രി വ്യകതമാക്കി.
Post Your Comments