KeralaLatest News

ബന്ധു നിയമന വിവാദം : കെ.ടി ജലീലിനെതിരെ യൂത്ത് കോൺഗ്രസിന്റെ ലോങ് മാർച്ച്

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിന്റെ രാജ്യ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ലോങ് മാർച്ച് നടത്തുമെന്ന് ഡീൻ കുര്യക്കോസ്.അടുത്ത വ്യാഴാഴ്ച്ച മലപ്പുറത്ത് നിന്ന് ജലീലിന്റെ വളാഞ്ചേരിയിലേക്കുള്ള വീട്ടിലേക്കാണ് ലോങ് മാർച്ച് ഉണ്ടാകുക.കെ.ടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് ഡീൻ കുര്യക്കോസ് ആരോപിച്ചു. യൂത്ത് ലീഗായിരുന്നു ബന്ധു നിയമന ആരോപണവുമായി ആദ്യം രംഗത്ത് വന്നത്. ജലീലിന്റെ ബന്ധു അദീബിന് യോഗ്യതയില്ലെന്നും ബന്ധുവിനായി നടപടിക്രമങ്ങളിൽ ജലീലിൽ അഴിമതി കാണിച്ചെന്നും യൂത്ത് ലീഗ് ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button