കളമശ്ശേരി: എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളെജിൽ അവസാന വർഷ പരീക്ഷക്ക് ഉദ്യോഗാർഥികളിൽ നിന്ന് പിടികൂട്യത് 34 മൊബലുകൾ.
92 പേരാണ് പരീക്ഷ എഴുതിയത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയതായി മേധാവി ഡോ. ജിൽസ് വ്യക്തമാക്കി.
Post Your Comments