ന്യൂഡല്‍ഹി: പുരസ്കാര നേട്ടവുമായി മുന്നേറി മാരുതി സുസുക്കി സ്വിഫ്റ്റ്. ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ 2019 അവാര്‍ഡ് സ്വിഫ്റ്റ് സ്വന്തമാക്കി.18 മുതിര്‍ന്ന ഓട്ടോ ജേര്ണലിസ്റ്റുമാരടങ്ങിയ ജൂറി പാനൽ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ഹോണ്ട അമേസ്, ഹോണ്ട സിആര്‍-വി, ഹ്യുണ്ടായ് സാന്‍ട്രോ, മഹീന്ദ്ര ആള്‍ട്ടുറാസ് ജി4, മഹീന്ദ്ര മറാസോ, ടോയൊട്ട യാരിസ്, മാരുതിയുടെതന്നെ എര്‍ട്ടിഗ തുടങ്ങിയ മോഡലുകളെ പിന്തള്ളിയാണ് ഈ നേട്ടം സ്വിഫ്റ്റ് കൈവരിച്ചത്. ഹ്യുണ്ടായ് സാന്‍ട്രോ, രണ്ടാം സ്ഥാനവും,ഹോണ്ട അമേസ് മൂന്നാം സ്ഥാനവുമാ സ്വന്തമാക്കി.
Post Your Comments