
അബുദാബി: യുഎഇയിൽ നിരോധിച്ചിട്ടുള്ള മരുന്നായ ട്രെമഡോൾ ഉപയോഗിച്ചതിന് ഏഷ്യൻ വംശജന് തടവ് ശിക്ഷ.
3 വർഷം തടവും 3. ലക്ഷം രൂപയോളം പിഴയുമാണ് ശിക്ഷ. അപകടത്തിൽ പരിക്കേറ്റപ്പോൾ ഡോക്ടർ കുറിച്ച് കൊടുത്ത മരുന്ന് ചികിത്സക്ക് ശേഷവും ഇയാൾ വാങ്ങി ഉപയോഗിക്കുകയായിരുന്നു എന്നതാണ് ഇയാൾക്കെതിരെയുളള കേസ്.
Post Your Comments