ദോഹ: ഖത്തറിൽ കുടുംബ പാർപ്പിട മേഖലകളിൽ നിന്നു പ്രവാസി തൊഴിലാളികളുടെ ലേബർ ക്യാംപുകൾ ഒഴിവാക്കാനുളള നിയമഭേദഗതിക്ക് മന്ത്രി സഭായോഗം അംഗീകാരം നൽകി.
ശൂറ കൗൺസിലിന്റെ അംഗീകാരം കൂടി ലഭിച്ചാൽ ഉടൻ പ്രാബല്യത്തിലാകും.

Post Your Comments