KeralaLatest News

വനിതാ മതില്‍ വിഷയത്തില്‍ സമുദായാംഗങ്ങള്‍ എന്‍ എസ് എസ് നിലപാട് അംഗീകരിക്കില്ലെന്ന് കാനം

മലപ്പുറം : വനിതാ മതില്‍ വിഷയത്തില്‍ എന്‍എസ്എസിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ. ഭരണഘടനയ്ക്ക് മുകളില്‍ വിശ്വാസത്തെ സ്ഥാപിക്കാനാണ് എന്‍ എസ് എസിന്റെ ശ്രമം.

ഇത്തരം വെല്ലുവിളികള്‍ കണ്ട് വളര്‍ന്നവരാണ് തങ്ങളെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സമുദായാംഗങ്ങള്‍ എന്‍ എസ് എസ് നിലപാട് അംഗീകരിക്കില്ലെന്ന് കാനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button