വ്യോമസേന വിളിക്കുന്നു. എയര്‍മാന്‍ ഗ്രൂപ്പ് എക്‌സ് (എജു. ഇന്‍സ്ട്രക്ടര്‍ ട്രേഡ് ഒഴികെ), ഗ്രൂപ്പ് വൈ (നോണ്‍ ടെക്നിക്കല്‍- ഓട്ടോടെക്ക്, ജി.ടി.ഐ., ഐ.എ.എഫ്. പോലീസ്, ഐ.എ.എഫ് പോലീസ്, ഐ.എ.എഫ്. സെക്യൂരിറ്റി, മ്യുസീഷ്യന്‍ ട്രേഡുകള്‍ ഒഴികെ) തസ്തികകളിലേക്ക് അവിവാഹിതരായ യുവാക്കള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം. ജനുവരി 2ന് ഓൺലൈൻ രജിസ്ട്രേഷന്‍ ജനുവരി ആരംഭിക്കും. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, ട്രേഡ് അലോക്കേഷന്‍ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയിലൂടെയാണ് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.
വിശദമായ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : airmen
അവസാന തീയതി :ജനുവരി 21
Post Your Comments