Latest NewsNattuvartha

കെഎസ്ആർടിസിക്ക് എംപാനലുകാർ ബാധ്യതയല്ലെന്ന് തച്ചങ്കരി

ജീവനക്കാരെ സംരക്ഷിക്കണമെന്ന നിലപാടാണ് സർക്കാരിനും മാനേജ്മെന്റിനും ഉളളതെന്നും താൽ്കകാലിക ജീവനക്കാരുടെ യോ​ഗത്തിൽഎംഡി

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് എംപാനൽ ജീവനക്കാർ ഒരിക്കലും ബാധ്യതയല്ലെന്ന് തച്ചങ്കരി വ്യക്തമാക്കി.

ജീവനക്കാരെ സംരക്ഷിക്കണമെന്ന നിലപാടാണ് സർക്കാരിനും മാനേജ്മെന്റിനും ഉളളതെന്നും താൽ്കകാലിക ജീവനക്കാരുടെ യോ​ഗത്തിൽഎംഡി തച്ചങ്കരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button