Latest NewsIndia

ബൈക്കപകടം; വിദ്യാർഥി മരിച്ചു

ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടം

ബെം​ഗളുരു: ബൈക്കപകടത്തിൽ എൻജിനീയറിംങ് വിദ്യാർഥി മരിച്ചു.

ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. റാഞ്ചി സ്വദേശി ശിവംകുമാറാണ് (20) മരിച്ചത്.

കെങ്കേരി റോഡിലാണ് അപകടം നടന്നത്, രാജരാജേശ്വരി എൻജിനീയറിംങ് കോളേജിലെ മെക്കാനിക്കൽ വിഭാ​ഗം 3 വർഷ വിദയാർഥിയായിരുന്നു ശിവം കുമാർ. താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം

shortlink

Related Articles

Post Your Comments

Related Articles


Back to top button