Latest NewsSpirituality

ശ്രീ ശ്രീ രവിശങ്കർ ലെബനൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

ബെയ്‌റൂട്•സമാധാന സന്ദേശവുമായി ലെബനനിൽ എത്തിയ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ലെബനൻ പ്രസിഡന്റ് മിഖേൽ ഔനിനെ സന്ദർശിച്ചു . പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ഒരുക്കിയ പ്രത്യേക ചടങ്ങിലും അദ്ദേഹം പങ്കെടുത്തു .

Sri Sri

യൂറോപ്യൻ യൂണിയനുമായി ചേർന്ന് നടത്തി വരുന്ന പുനരധിവാസ പ്രവർത്തനങ്ങളുടെ പുരോഗതിയെക്കുറിച്ച് അദ്ദേഹം പ്രസിഡന്റുമായി ചർച്ച നടത്തി.

ലെബനനിൽ കൂടുതൽ ആർട്ട് ഓഫ് ലിവിങ് സെന്ററുകൾ സ്ഥാപിക്കുന്നതിനും പ്രസ്ഥാനം തയാറെടുക്കുകയാണ് .ലെബനൻ പ്രധാനമന്ത്രി സാദ് ഹരിരിയെയും അദ്ദേഹം സന്ദർശിച്ചു.

shortlink

Post Your Comments


Back to top button