പാകിസ്ഥാനിലെ ജയിലിൽ 3 വർഷത്തെ ജയിൽ വാസം പൂർത്തിയാക്കിയ ഇന്ത്യൻ പൗരൻ ഹമീദ് നിഹാൽ അൻസാരിയെ മോചിപ്പിക്കണമെന്ന് പെഷാവർ ഹൈക്കോടതി പാക് സർക്കാരിന് നിർദേശം നൽകി.
15 ന് ശിക്ഷാ കാിലാവധി പൂർത്തിയായിട്ടും സർക്കാർ അൻസാരിയെ മോചിപ്പിക്കുന്നില്ലെന്ന് അൻസാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു
Post Your Comments