മുംബൈ: ഭാര്യക്ക് മാനസിക പ്രശ്നങ്ങളോ, കിടപ്പിലാകുകയോ ചെയ്ത് കുഞ്ഞിനെ നോക്കാൻ കഴിയില്ലായെങ്കിൽ പുരുഷ സർക്കാർ ഉദ്യോഗസ്ഥർക്ക് 180 ദിവസത്തെ പ്രത്യേക അവധി നൽകുന്ന ഉത്തരവ് നിലവിൽ വന്നു.
ജില്ലാ പരിഷത്ത് അധ്യാപകർ, അനധ്യാപകർ, അംഗീകൃതവും സർക്കാർ സഹായമുള്ളതുമായ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, കോളേജുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും ഇത് ബാധകമായിരിക്കും.
Post Your Comments