Latest NewsIndia

മഹാരാഷ്ട്രയിൽ കുഞ്ഞിനെ നോക്കാൻ പുരുഷൻമാർക്കും ഇനി മുതൽ അവധി

പുരുഷ സർക്കാർ ഉദ്യോ​ഗസ്ഥർക്ക് 180 ദിവസത്തെ പ്രത്യേക അവധി

മുംബൈ: ഭാര്യക്ക് മാനസിക പ്രശ്നങ്ങളോ, കിടപ്പിലാകുകയോ ചെയ്ത് കുഞ്ഞിനെ നോക്കാൻ കഴിയില്ലായെങ്കിൽ പുരുഷ സർക്കാർ ഉദ്യോ​ഗസ്ഥർക്ക് 180 ദിവസത്തെ പ്രത്യേക അവധി നൽകുന്ന ഉത്തരവ് നിലവിൽ വന്നു.

ജില്ലാ പരിഷത്ത് അധ്യാപകർ, അനധ്യാപകർ, അം​ഗീകൃതവും സർക്കാർ സഹായമുള്ളതുമായ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, കോളേജുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും ഇത് ബാധകമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button