കൊച്ചി: കൊച്ചിയിൽ ലഹരിമരുന്നുമായി പ്രമുഖ സിനിമ-സീരിയൽ നടി അറസ്റ്റിൽ. നടി അശ്വതി ബാബുവാണ് പിടിയിലായത്. ഫ്ളാറ്റില്‍ നിന്നും പൊലീസ് എംഡിഎംഎ പിടിച്ചെടുത്തു. തൃക്കാക്കര പൊലീസാണ് അശ്വതിയെ അറസ്റ്റ് ചെയ്തത്. നടിയുടെ ഡ്രൈവർ ബിനോയിയും പിടിയിലായിട്ടുണ്ട്. ബംഗളുരുവിൽനിന്നാണ് നടി ലഹരിമരുന്നെത്തിച്ചതെന്നാണു സൂചന.
Post Your Comments