ബെള്ളാരി: ബെള്ളാരി ഹഡിഗേരി ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ നിന്ന് ലഭിച്ചത് ചത്ത പല്ലി.
ഇതേ ഭക്ഷണം കഴിച്ച 87 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു,അതേ സമയം കുട്ടികളുടെ ആരോഗ്യ നില തൃപ്തി കരമാണെന്നും ഭയക്കേണ്ടതില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
കഴിച്ചു കൊണ്ടിരുന്ന പുലാവിൽ നിന്നാണ് വിദ്യാർഥിക്ക് ചത്ത പല്ലിയെ കിട്ടിയത്.
Post Your Comments