തിരുവനന്തപുരം: അന്താരാഷ്ട്ര കൊറിയര്‍ കമ്പനിയായ ഫെഡെക്സിനെ നയിക്കാന്‍ മലയാളി. ഫെഡകെ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും പ്രസിഡന്റുമായി മലയാളിയായ രാജ് സുബ്രഹ്മണ്യത്തെ നിയമിച്ചു. ഈ വരുന്ന ജനുവരി ഒന്നിന് അദ്ദേഹം സ്ഥാനമേല്‍ക്കും. തിരുവനന്തപുരം ലയോള സ്കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥിയായ രാജ് മുന്‍ സംസ്ഥാന പൊലീസ് മേധാവി സി. സുബ്രഹ്മണ്യത്തിന്റെ മകനാണ്.
Post Your Comments