ജയ്പൂർ : രാജസ്ഥാൻ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗെഹ്ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി ആകും. സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രി ആകും. ഒപ്പം രാജസ്ഥാൻ പിസിസി അദ്ധ്യക്ഷൻ സ്ഥാനത്ത് സച്ചിൻ തുടരും. കഴിഞ്ഞ രണ്ട് ദിവസമായി രാജസ്ഥാൻ മുഖ്യമന്ത്രിയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് പ്രഖ്യാപനം.
Post Your Comments