ലാസ്വേഗസ്: പ്രമുഖ പോണ്‍സൈറ്റുകളായ പോണ്‍ഹബ്ബ്, യൂപോണ്‍ എന്നിവയുടെ കണക്കുകളാണ് പോണ് സെെെറ്റുകളില് സ്ക്രീകള്‍ അധികവും തിരയുന്ന വിഭാഗത്തിന്റെ കണക്കുകള്‍ പുറത്ത് വിട്ടത്. ഈ സെെറ്റുകളില്‍ പ്രവേശിക്കുന്ന സ്രീകള് ഏറ്റവും അധികം കാണാന്‍ ആഗ്രഹിക്കുന്നത് സ്വവര്‍ഗ്ഗരതി വിഭാഗത്തിലുളള അശ്ലീല ദൃശ്യങ്ങള്‍ ആണെന്നാണ് സെെറ്റുകളില്‍ പ്രവേശിക്കുന്ന കാഴ്ചക്കാരുടെ എണ്ണം കണ്ടെത്തുന്ന ഡാറ്റ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. പോണ് ഹബ്ബിന്റെ കണക്കുകളില്‍ കാഴ്ചക്കാരില്‍ 30 ശതമാനവും സ്ത്രീകളാണ്. 40 ബില്ല്യണ്‍ പേജ് വ്യൂവാണ് ഈ സൈറ്റുകള്‍ക്ക് ലഭിച്ചത്.
ലെസ്ബിയന്‍ സെക്സാണ് അധികമാളുകളും കണ്ടത്. ലസ്ബിയന്‍ വീഡിയോകള്‍ പുരുഷന്മാര് കണ്ടതിനേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് കണ്ടെതെന്നാണ് കണക്കുകള്‍. പുരുഷന്മാര് കണ്ടതിനേക്കാള്‍ 151 ശതമാനം കൂടുതല്‍ ഇത്തരം വിഡിയോകള്‍ സ്ത്രീകള്‍ കണ്ടുവെന്നാണ് ഈ സെെറ്റുകളുടെ കണക്കുകള്‍. 2018 ല്‍ പോണ്ഹബ്ബില് പോസ്റ്റ് ചെയ്യപ്പെട്ട അശ്ലീല വിഡിയോകളുടെ എണ്ണം 4.79 ലക്ഷത്തോളമാണ്.
സ്വവര്‍ഗ്ഗ പ്രണയികളായ പുരുഷന്മാരുടെ പോണ് വീഡിയോകള്‍ കാണുന്ന സ്ത്രീകളുടെ ശതമാനം 30 കൂടിയെന്ന് പോണ്‍ഹബ്ബ് കണ്ടെത്തി. പുരുഷന്മാരുടെ എണ്ണം 167 ശതമാനം കൂടിയപ്പോള്‍ 45 വയസ്സിന് മുകളിലുള്ളവരുടെ എണ്ണത്തില്‍ 200 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. വസവും പോണ്‍ഹബ്ബ് കാണുന്നവരുടെ എണ്ണം 125 ദശലക്ഷമാണ്.
Post Your Comments