തിരുവനന്തപുരം•സെക്രട്ടേറിയറ്റിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായര്‍ മജിസ്ട്രേറ്റിനോ ഡോക്ടറിനോ പോലീസിനോ മൊഴി നല്‍കിയിട്ടില്ലെന്ന് സഹോദരന് മണികണ്ഠന്. ജേഷ്ഠനോ തനിക്കോ രാഷ്ട്രീയ ബന്ധമില്ലെന്നും മണികണ്ഠന് പറഞ്ഞു.
ജീവിതം തുടരാന്‍ താല്പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു വേണുഗോപാലന്‍ നായരുടെ മരണമൊഴി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ തങ്ങളുടെ കുടുംബത്തില്‍ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും മണികണ്ഠന് പറയുന്നു.
https://www.facebook.com/sandeepvachaspati/videos/1099881883522930/
Post Your Comments