റായ്പൂര്‍: രാജസ്ഥാനില്‍ ചർച്ചകൾക്ക് ശേഷം കൊണ്ഗ്രെസ്സ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമായി. അശോക് ഗെലോട്ട് മുഖ്യമന്ത്രിയാകുമെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സച്ചിന് പൈലറ്റും അശോക് ഗെലോട്ടും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനം.
ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഗെലോട്ട് രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
Post Your Comments