
തിരുവനന്തപുരം: അച്ചടി മാഞ്ഞ് എസ്എസ്എൽസി സർ്ട്ടിഫിക്കറ്റുകൾ ഉപയോഗ ശൂന്യമായവക്ക് പകരം ഡിജിറ്റലായി നൽകുവാൻ തീരുമാനം.
ഗുണനിലവാരം കുറഞ്ഞ പ്രിന്റിംങ് ടോണറുകൾ പരീക്ഷാ ഭവന് നൽകിയ കമ്പനിയെ കരിമ്പട്ടികയിൽപെടുത്തുെമെന്നും മന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കി.
Post Your Comments