ഓഫ് റോഡര്‍ എസ്.യു.വി ഗുര്‍ഖയുടെ പുതിയ താരം ഇന്ത്യന്‍ വിപണിയില്‍. ടോപ് സ്പെക്ക് വേരിയന്റായ ഈ ‘ഗുര്‍ഖ എക്സ്ട്രീം’ ന് വെറും 12.99 ലക്ഷം രൂപമാത്രമേ എക്സ്ഷോറൂം വില വരുന്നുളളൂ. എക്സ്ട്രീമിനൊപ്പം ഗുര്‍ഖ നിരയില്‍ എക്സ്പെഡിഷന്, എക്സ്പ്ലോറര്‍ എന്നി വാഹന നിരകളുമുണ്ട്.
Post Your Comments