എഴുതാത്ത ഇംഗ്ലീഷ ്പരീക്ഷയിൽ വിദ്യാർഥിനിക്ക് ലഭിച്ചത് 43 മാർക്ക്. കാലിക്കറ്റ് സർവ്വകലാശാല കഴിഞ്ഞ വർഷം നടത്തിയ ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ മാർക്ക് വന്നപ്പോഴാണ് സഹപാഠികൾ അബദ്ധം തിരിച്ചറിഞ്ഞത്.
ഇംഗ്ലീഷ് , എക്കണോമിക്സ് ഉത്തരകടലാസുകൾ ഒരു ബണ്ടിലാക്കി അയച്ച കോളേജ് അധികൃതരുടെതാണ് വീഴ്ച്ചയെന്നും പരീക്ഷാ കേന്ദ്രം റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് കാണിച് അവർക്ക് നോട്ടീസ് അയക്കുമെന്നും വാഴ്സിറ്റി അധികൃതർ വ്യക്തമാക്കി.
Post Your Comments