ചെന്നൈ: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കാത്തിരിപ്പിനൊടുവില്‍ അച്ഛാദിന്‍ വന്നെന്ന പ്രതികരണവുമായി ഡിഎംകെ എംപി കനിമൊഴി. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിജെപിയെ പിന്തള്ളി കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ അധികാരമുറപ്പിച്ചിച്ചത്. കൂടാതെ രാജസ്ഥാനിലും കോണ്‍ഗ്രസ് സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. രാജസ്ഥാനിലും ബിജെപിയെ പിന്തളി കോണ്‍ഗ്രസ് മുന്നേറി. ഇതോടെയാണ് പ്രതികരണവുമായി കനിമൊഴി രംഗത്തെത്തിയത്.
Post Your Comments