ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങലഇല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടണ്ണല്‍ തുടങ്ങിയതോടെ നേരിയ ഫല സൂചകങ്ങള്‍ പുറത്ത്. മധ്യപ്രദേശില്‍ ബിജെപിക്കാണ് നേരിയ മുന്നേറ്റമുള്ളത്. മധ്യപ്രദേശില്‍ ബിജെപിക്ക് 26 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്.
.എന്നാല്‍ 23 സീറ്റുകളോടെ കോണ്‍ഗ്രസ് തൊട്ടു പുറകിലിലുണ്ട്.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ജനവിധി ബിജെപിയ്ക്ക് നിര്‍ണായകമാണ്. 230 സീറ്റുകളിലേയ്ക്കാണ് മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ഇവിടെ കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്.
Post Your Comments