Latest NewsIndia

അപൂർവ്വ രോ​ഗം ബാധിച്ചയാൾക്ക് കാറിലെ സൺ​ഫിലിം ചട്ടത്തിൽ ഇളവ് നൽകികൂടേയെന്ന് കോടതി

പരാതി കോടതി തള്ളിയതാണെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ

അപൂർവ്വമായ ത്വക് രോ​ഗം ബാധിച് കഷ്ടതയനുഭവിക്കുന ആൾക്ക് കാറിലെ സൺ​ഫിലിം ചട്ടത്തിൽ ഇളവ് വരുത്തിക്കൂടെയെന്ന് ഹൈക്കോടതി ചോദിച്ചു.

എന്നാൽപരാതിക്കാരനായ വിപുൽ ​ഗംഭീർ ഈ പരാതി നേരത്ത സുപ്രീം കോടതിയിലും ഉന്നയിച്ചതാണെന്നും പരാതി കോടതി തള്ളിയതാണെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button