KeralaLatest News

വി​ദേ​ശ മ​ദ്യ വിൽപ്പന; സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​യി​ല്‍ വ​ന്‍ അ​ഴി​മ​തി; ആരോപണവസുമായി പ്ര​തി​പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: ബ്രൂ​വ​റി അ​ഴി​മ​തി​ക്കു​ശേ​ഷം ന​ട​ന്ന ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണ് വി​ദേ​ശ നി​ര്‍​മി​ത വി​ദേ​ശ മ​ദ്യം ബി​യ​ര്‍ പാ​ര്‍​ല​റു​ക​ള്‍ വ​ഴി​യും ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ വ​ഴി​യും കൊ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍. സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​യി​ല്‍ വ​ന്‍ അ​ഴി​മ​തി​യെ​ന്ന് പ്ര​തി​പ​ക്ഷം ആരോപിച്ചു.

സു​പ്രീം​കോ​ട​തി വി​ധി സ​ര്‍​ക്കാ​ര്‍ അ​ട്ടി​മ​റി​ച്ചു. നി​ബ​ന്ധ​ന​ക​ള്‍ അ​ട്ടി​മ​റി​ച്ചാ​ണ് ബ്രൂ​വ​റി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഴി​മ​തി ന​ട​ത്തി​യ​ത് നി​യ​മ​സ​ഭ​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ്. വി​ദേ​ശ മ​ദ്യ​മാ​ഫി​യ​യെ കേ​ര​ള​ത്തി​ല്‍ കൊ​ണ്ടു​വ​രാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മ​മെ​ന്നും രാ​ധാ​കൃ​ഷ്ണ്‍ ആ​രോ​പി​ച്ചു.
എ​ത്ര​കോ​ടി​യു​ടെ അ​ഴി​മ​തി​യാ​ണ് ന​ട​ത്തി​യ​തെ​ന്ന് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്ക​ണം. ഇ​തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button