ഇന്ത്യയിലെ ഓഫ്ലൈന് സ്റ്റോറുകളിൽ മേറ്റ് 20 പ്രോ ലഭ്യമാക്കി ഹുവായ്.ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ ഏരിയകളിൽ ഫോൺ ലഭിക്കുമെന്നു കമ്പനി അറിയിച്ചു. 6.39 ഇഞ്ച് ഒഎല്‍ഇഡി 19:5:9 ആസ്പെക്ട് റേഷ്യോയില്‍ 3120×1440 പിക്സല്‍ റെസല്യൂഷൻ ഡിസ്പ്ലേ, ഫിംഗര്‍പ്രിന്റ് സെന്‍സർ,40 എംബി വൈഡ് ആങ്കിള്‍ ലെന്‍സ്, 20 എംപി അള്‍ട്രാ വൈഡ് ആങ്കിള്‍ ലെന്‍സ്, 8 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിങ്ങനെ മൂന്ന് റിയർ ക്യാമറ,24 എംപി ഫ്രണ്ട് ക്യാമറ 4,200 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ.6 ജിബി റാം 128 ജിബി സ്റ്റോറേജിലാണ് ഫോൺ വിപണിയിൽ എത്തുക.
Post Your Comments