![](/wp-content/uploads/2018/12/heather-nauert-un-ambassador-us.jpg)
വാഷിംങ്ടൺ: യുഎന്നിലെ യുഎസ് അംബാസിഡറായി ഹെതർ നവാർഡിനെ ട്രംപ് നിയമിച്ചു.
നിലവിൽ വിദേശകാര്യ വക്താവാണ് നവാർഡ്. ഇന്ത്യൻ വംശജയായ നിക്കി ഹേലി രാജിവക്കുന്ന ഒഴിവിലാണ് നിയമനം.

Post Your Comments